Type Here to Get Search Results !

കോട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ


കോട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

 കോർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ വളാഞ്ചേരി പോലീസിന്റെ പിടിയിൽ. വളാഞ്ചേരിയിലേ കൊട്ടാരം എന്ന സ്ഥലത്തുള്ള കോർട്ടേഴ്സിൽ നിന്നും അറസ്റ്റ് ചെയ്തത് ഇവരിൽ നിന്നും 4 gm ബ്രൗണ് ഷുഗർ കണ്ടെടുത്തു,നാട്ടിൽ പോയി തിരിച്ചു വരുന്ന സമയം ലഹരി വസ്തുക്കൾ കൊണ്ട് വരികയും,പിന്നീട് ആവശ്യക്കാർക്ക് ബോട്ടിലുകളിലാക്കി വിൽപ്പന നടത്തുന്നതായിരുന്നു ടിയാന്മാരുടെ രീതി, കൊൽക്കത്ത സ്വദേശികളായ ,മുസ്‌താക്കിൻ ഷേക്ക്,27/23,s/o മുഹമ്മദലി, ലച്ചൻപുർ, മുർഷിദാബാദ്,കൊൽക്കത്ത, 2) സരിക്കുൾ ഇസ്ലാം,s/o മുഹമ്മദലി,ലച്ചൻപുർ, മുർഷിദാബാദ്,കൊൽക്കത്ത, 3) പ്രോസെൻജിത് മണ്ഡൽ, s/o മദൻ മണ്ഡൽ, ചർഷന്ത്പുർ, മുർഷിദാബാദ്,കൊൽക്കത്ത
എന്നിവരേയാണ് വളാഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ ജലീൽ കറു ത്തേടത്ത്,സിവിൽ പോലീസ് ഓഫീസർ മരായ ഗിരീഷ്,ക്ലിൻ്റ്,ഷഫീഖ്,സനിൽ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിരൂർ കോടതി മുൻപാകെ ഹാജരാക്കി തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

L