Type Here to Get Search Results !

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിനുനേരെ ആക്രമണം; കാര്‍പോര്‍ച്ചിലും പടിക്കെട്ടിലും ചോരപ്പാടുകള്‍, ജനല്‍ച്ചില്ല് തകര്‍ത്ത നിലയില്‍


സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിരുവനന്തപുരം ഉളളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്. തകര്‍ന്ന നിലയില്‍ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട്. ആക്രമണം വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.