Homelocalnewsവിദ്യാർത്ഥിനിയെ ഇടിച്ചിട്ടു വാഹനം നിര്‍ത്താതെ പോയി, ഒടുവില്‍ പ്രതി പിടിയില്‍; പരിശോധിച്ചത് നൂറോളം സിസിടിവി ദൃശ്യങ്ങള്‍ localnews വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു വാഹനം നിര്‍ത്താതെ പോയി, ഒടുവില്‍ പ്രതി പിടിയില്‍; പരിശോധിച്ചത് നൂറോളം സിസിടിവി ദൃശ്യങ്ങള്‍ Tirur News Live February 15, 2023 മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. പറമ്ബില്‍ പീടിക സ്വദേശി നെടുമ്ബള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. Tags localnews Newer Older