Type Here to Get Search Results !

മമ്പുറത്തു പാടത്ത് വെള്ളത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു.







തിരൂരങ്ങാടി: വീടിനടുത്ത് വയലിലെ വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു.

മമ്പുറം വെട്ടത്ത് അങ്ങാടി പതിനാറുങ്ങൽ മലയിൽ അഷ്റഫ് - റംല ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയിൽ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ vk പടി ക്ലിനിക്കിലും.

തുടർന്ന് MKH ഹോസ്പിറ്റലിൽ എത്തിച്ചു തുടർന്ന് ICU ആംബുലൻസിൽ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു,  

കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരിക്ക ഇന്ന് പുലർച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദർസ് വിദ്യാർഥിയാണ്.

സഹോദരങ്ങൾ : മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ്.
Tags