Type Here to Get Search Results !

രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ സൗദി പ്രവാസി പാലച്ചിറമാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ സൗദി പ്രവാസി പാലച്ചിറമാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കോട്ടക്കൽ: പാലച്ചിറമാട് സ്വദേശി ചെമ്പയിൽ ഹസൈൻ (45) ഹൃദയാഘതം മൂലം മരിച്ചു. സൗദിയിലെ ജിസാനിൽ ജോലി ചെയ്തു വരികയായിരുന്നു,

ഇദ്ദേഹം രണ്ട് ദിവസം മുമ്പാണ് ലീവിന് നാട്ടിൽ പോയത്. 
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.