Type Here to Get Search Results !

കോട്ടക്കൽ പൊന്മളയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു


കോട്ടക്കൽ പൊന്മളയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. പൊന്മള തലകാപ്പ് സ്വദേശി കടക്കാടൻ ഖാസിമിന്റെ മകൻ മുഹമ്മദ് ഹംദാൻ (13)വയസ്സ് മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.വീട്ടിലെ പറമ്പിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്.