Type Here to Get Search Results !

മലപ്പുറത്ത് ഓട്ടോയില്‍ എത്തി തോക്ക് ചൂണ്ടി പണം കവര്‍ന്നു; 6 പേര്‍ അറസ്റ്റില്‍

മലപ്പുറം ചേളാരിയില്‍ തോക്കു ചൂണ്ടി പണം കവര്‍ന്നു. സംഭവത്തില്‍ കോട്ടേഷ്വന്‍ സംഘത്തിലെ 6 പേര്‍ പിടിയിലായിട്ടുണ്ട്.
ചേളാരയില്‍ ഐഒസി പ്‌ളാന്റിനു സമീപം തിരൂര്‍ സ്വദേശികളായ സുജിന്‍ , അഴിഞ്ഞിലം സ്വദേശി സുജിത്ത് , വാഴക്കാട് സ്വദേശി സുജീഷ്, സജിലേഷ് , രാമനാട്ടുകര , മുഹമ്മദ് , ഇജാസ് എന്നിവരാണ് പിടിയിലായത് .

ഇന്നലെ വൈകീട്ട് ഓട്ടേയില്‍ എത്തിയ ഇവര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി മര്‍ദ്ദിച്ച്‌ യുവാക്കളുടെ പണം തട്ടിയെടുക്കുകയായിരുന്നു.