പുണ്യം തേടി ആയിരങ്ങൾ.
മാമ്പ്ര നേർച്ച സമാപിച്ചു.
ആയിരങ്ങൾക്ക് അന്നദാനം നൽകി പ്രസിദ്ധമായ മാമ്പ്ര മഖാം ആണ്ട് നേർച്ച സമാപ്പിച്ചു രാവിലെ ഒമ്പത് മണിക്ക് നടന്ന മജ്ലിസുന്നൂർ മൗലിദ് സദസിന് ക്ലാരി ഹസൻ ദാരിമി നാസർ ദാരിമി ഗൂ ഡല്ലൂർ,ഹൈദരലി ഫൈസി കുറ്റിപ്പുറം അബുബക്കർ ബാഖവി പാണ്ടികശാല നേതൃത്വം നൽകി
സയ്യിദ് ഹുസൈൻകോയ തങ്ങൾ അയിരാനി അന്നദാനവിതരണോദ്ഘാടനം നിർവ്വഹിച്ചു
സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി
