Type Here to Get Search Results !

കുളിമുറി ദൃശ്യം പകര്‍ത്തിയ എസ്.എഫ്.ഐ നേതാവിനെ പുറത്താക്കി



യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകർത്തിയ എസ്.എഫ്.ഐ നേതാവ് കെ.നവനീതിനെതിരെ നടപടി. പാർട്ടിയുടെ എല്ലാ ഘടകങ്ങളില്‍നിന്നും നവനീതിനെ പുറത്താക്കിയതായി സി പി.എം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിച്ചു.