SIR ഫോം കിട്ടാത്തവരും,
18 വയസ്സ് പൂർത്തിയായവരും ഉടനെ അക്ഷയ കേന്ദ്രങ്ങളിൽ പോയി പേര് ചേർക്കാനുള്ള അപേക്ഷ നൽകുക.
ആ വ്യക്തികൾ നേരിട്ട് പോകേണ്ടതില്ല.വീട്ടിലെ ആരെങ്കിലും പോയാൽ മതി
ആവശ്യമായ രേഖകൾ👇
👉 SSLC/സ്കൂൾ സർട്ടിഫിക്കേറ്റ്/പാസ്പോർട്ട് (ഇവയിൽ ഏതെങ്കിലും ഒന്ന്)
👉ആധാർ,
👉ഒരു പാസ്പോട്ട് സൈസ് ഫോട്ടോ,
👉വീട്ടിലെ ഒരാളുടെ വോട്ടർ ID കാർഡ്,
👉സ്വന്തമോ, അല്ലെങ്കിൽ മാതാവിന്റെയോ, പിതാവിന്റെയോ 2002 ലെ രേഖ.
(ആധാർ ലിങ്ക് ചെയ്ത ഫോണിൽ otp വരും.അതിനാൽ ആ ഫോണും എടുത്താൽ നന്നാവും..
⭕⭕⭕⭕⭕⭕⭕
പഞ്ചായത്ത് ഇലക്ഷനിൽ വോട്ട് ചെയ്തു എന്ന് കരുതിയിരിക്കരുത്...
*രണ്ടും രണ്ട് പട്ടികയാണ്...*
`പേര് ഉൾപ്പെട്ടു എന്ന് ഉറപ്പ് വരുത്തുക`
⭕⭕⭕⭕⭕⭕⭕
