Type Here to Get Search Results !

തിരൂർ കടുങ്ങാത്തുകുണ്ടിൽ വീടിനു തീപ്പിടിച്ചതായി വിവരം ലഭിക്കുന്നു..

തിരൂർ കടുങ്ങാത്തുകുണ്ടിൽ വീടിനു തീപ്പിടിച്ചതായി വിവരം ലഭിക്കുന്നു..
തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിന്റെ വാഹനം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായി ഫയർഫോഴ്സ് നിലയത്തിൽ നിന്ന് വിവരം ലഭിക്കുന്നു.. മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നു..