Type Here to Get Search Results !

കാത്തിരിപ്പിന് വിരാമം ;തിരൂർ-മലപ്പുറം റോഡിൽ ഓവുങ്ങൽ മുതൽ കുറ്റിപ്പാല വരെ തകർന്ന റോഡ് നന്നാക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ ഈ റോഡ് വഴി ഉള്ള ഗതാഗതം നിരോധിച്ചു ഉത്തരവിറങ്ങി

കാത്തിരിപ്പിന് വിരാമം ;തിരൂർ-മലപ്പുറം റോഡിൽ ഓവുങ്ങൽ മുതൽ കുറ്റിപ്പാല വരെ തകർന്ന റോഡ്  നന്നാക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ ഈ റോഡ് വഴി ഉള്ള ഗതാഗതം നിരോധിച്ചു ഉത്തരവിറങ്ങി 

തിരൂർ-മലപ്പുറം റോഡിൽ ഓവുങ്ങൽ മുതൽ കുറ്റിപ്പാല വരെ പ്രവൃത്തി നടക്കുന്നതിനാൽ (ഏപ്രിൽ 30) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പയ്യനങ്ങാടി-താനാളൂർ, താനാളൂർ-പുത്തനത്താണി റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.