Type Here to Get Search Results !

കുളത്തുവാട്ടിൽ ഹുസ്സൈൻ ഹാജി (K V )എന്നവർ മരണപ്പെട്ടു


പെരിഞ്ചേരി സ്വദേശി കുളത്തുവാട്ടിൽ ഹുസ്സൈൻ ഹാജി (K V )എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു .മയ്യത്ത് കബറടക്കം നാളെ (20/05/2023)രാവിലെ 8 മണിക്ക് പെരിഞ്ചേരി ജുമാമസ്ജിദ് കബറസ്ഥാനിൽ നടത്തപെടുന്നതാണ്