🔸 അറിയിപ്പ് : പുത്തൂർ - ചെനക്കൽ ബൈപ്പാസിൽ ഭാഗിക ഗതാഗത നിയന്ത്രണം.
(07.02.2023) ചൊവ്വാഴ്ച കോട്ടക്കൽ പുത്തൂർ-ചെനക്കൽ ബൈപാസ് റോഡിൽ വെച്ച് സിവിൽ എക്സൈസ് ഓഫിസർ തെരെഞ്ഞെടുപ്പിലേക്കുള്ള Entrance Test (2.5 കിലോമീറ്റർ ദൂരം ഓട്ടം ) നടക്കുകയാണ്. രാവിലെ 5 മണി മുതൽ 11.30 വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
