Type Here to Get Search Results !

വേങ്ങര അച്ചനമ്പലത്ത് പ്ലൈവുഡ് ഷെഡിന് തീ പിടിച്ചു

https://drive.google.com/uc?export=view&id=1beVu7chnlHNBU1NMZfQO2-I4Jsm4RV0C

വേങ്ങര : അച്ചനമ്പലം ചേറായി 
അമ്പലത്തിന് സമീപം പ്ലൈയ്വുഡ്  ഷെഡിന് തീ പിടിച്ചു.
മലപ്പുറത്ത് നിന്ന് മൂന്നോളം യൂണിറ്റ് ഫയർ സ്‌റ്റേഷൻ വാഹനങ്ങളെത്തി തീയണക്കുന്നു.