Type Here to Get Search Results !

അഭിമാനമായി കല്ലിങ്ങൽ പറമ്പ് എം എസ് എം ഹയ ർ സെക്കണ്ടറി സ്കൂളിലെ ഹംദാൻ

 



 കല്പകഞ്ചേരി :ബീഹാറിലെ പാട്നയിൽ വെച്ച് നടക്കുന്ന 18- മത് നാഷണൽ ഇന്റർ  ഡിസ് ട്രിക്ട് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കല്ലിങ്ങൽ പറമ്പ്  എം എസ് എം  ഹയ ർ സെക്കണ്ടറി സ്കൂളിലെ  ഹംദാൻ.പി. ജില്ലയിലെമിക ച്ച കോച്ചായി തെരഞ്ഞെടു ക്കപ്പെട്ട കായിക അദ്ധ്യാപ കൻ ഉബൈദുള്ളയുടെ കീഴിൽ അഞ്ചു വർഷമായി സ്പോർട്സ് അക്കാഡമി പരിശീലനത്തിലൂടെയാണ് ഈ സുവർണ്ണ നേട്ടം കൈ വരിച്ചത്.ഹംദാൻ സ്കൂളി ലെ എൻ സി സി കേഡറ്റ് കൂടിയാണ്.