Type Here to Get Search Results !

മലപ്പുറം പൊന്നാനി കടലിൽ നിന്നും 45 വയസ് തോന്നിക്കുന്ന 15 ദിവസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി


മലപ്പുറം പൊന്നാനി കടലിൽ നിന്നും 45 വയസ് തോന്നിക്കുന്ന 15 ദിവസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് കാലത്ത് കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്ന് 8 മണിയോടെ കരയിലെത്തിച്ച മൃതദേഹം അൽ ഫസാ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി .

കോസ്റ്റൽ പോലീസ് പൊന്നാനി

0494 2666 989