Type Here to Get Search Results !

വൈലത്തൂരിൽ തകർന്ന റോഡ് നിർമാണം ഉടൻ ആരംഭിച്ചില്ല എങ്കിൽ റോഡ് ഉപരോധം അടക്കമുള്ള ജനകീയ പ്രക്ഷോഭം ആരംഭിക്കും എന്ന് മുസ്ലിം ലീഗ് ; റോഡ് നിർമാണത്തിന് മാറ്റി വച്ച തുക എവിടെ എന്നും ചില വ്യപരികളുമായി അന്തർ നാടകങ്ങൾ നടത്തി ഒത്തു കളിക്കുന്നു എന്നും ആരോപണം

വൈലത്തൂർ : രണ്ടു വർഷത്തോളമായി തകർന്ന് കിടക്കുന്ന സംസ്ഥാന പാതയായ തിരൂർ കുറ്റിപ്പാല റോഡ് നന്നാക്കാത്തത്തിൽ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ ദിവസം വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അവർക്ക് പിന്തുണ നൽകി ഓട്ടോ തൊഴിലാളികളും രംഗത്ത് വന്നിരുന്നു. ഇന്ന് ഈ വിഷയത്തിൽ നിലപാടുമായി മുസ്ലിം ലീഗും രംഗത്ത് വന്നിരിക്കുയാണ്.

ഇതേ നിലപാട് ആണ് തുടർന്നും സ്വീകരിക്കുന്നത് എങ്കിൽ റോഡ് ഉപരോധം അടക്കമുള്ള വ്യാപക പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേത്വത്വം നൽകും എന്നും ലീഗ്പ ഞ്ചായത്ത് സെക്ക്രട്ടറി മൊയ്‌ദീൻ കുട്ടി തിരൂർ ന്യൂസ്‌ ലൈവിനോട്പ റഞ്ഞു. ചില വ്യപരികളും മന്ത്രിയും 
Tags