Type Here to Get Search Results !

കടന്നൽ ഭീഷണി കുണ്ടൂർ ഗൗസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അവധി നൽകി





കുണ്ടൂർ ഗൗസിയ യത്തീംഖാന ക്ക് കീഴിലുള്ള ഗൗസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വലിയ കടന്നൽ കൂട്.
സ്കൂളിൻ്റെ സൺസൈഡ് ഭാഗത്താണ് വലിയ കടന്നൽ കൂട് കണ്ടത്.
 വിദ്യാർത്ഥികൾ ക്കും അധ്യാപകർക്കും കടന്നൽകൂട്ടം ഇളകിയുളള അക്രമം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സ്കൂളിന് അവധി നൽകുകയായിരുന്നു.