അരീക്കാട് പൂച്ചെങ്ങൽ സ്വദേശി താനാളൂർ പഞ്ചായത്ത് 9 വാർഡ് മെമ്പർ വടക്കിനിയേടത്ത് റൈഹാനത്തിന്റെ മകൻ ഹാഫിള് അജ്മൽ റൈഹാൻ കമാലി മരണപ്പെട്ടു
അരീക്കാട് പൂച്ചെങ്ങൽ സ്വദേശി താനാളൂർ പഞ്ചായത്ത് 9 വാർഡ് മെമ്പർ വടക്കിനിയേടത്ത് റൈഹാനത്തിന്റെ മകൻ ഹാഫിള് അജ്മൽ റൈഹാൻ കമാലി മരണപ്പെട്ടു. മയ്യിത്ത് കബറടക്കം ഉച്ചക്ക് 2മണിക്ക് അരീക്കാട് തലപ്പറമ്പ് ജുമാ മസ്ജിദ്

