Type Here to Get Search Results !

ഭിന്ന ശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഓഴൂരിൽ യുവാവ്അറസ്റ്റിൽ



 ഭിന്ന ശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഓഴൂരിൽ യുവാവ്അറസ്റ്റിൽ


താനൂർ:
 സൗഹൃദം നടിച്ച് ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിൽ യുവാവിനെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു.ഒഴുർ സ്വദേശി മുഹമ്മദ് ജാബിർ (35) ആണ് പിടിയിലായത്.
​താനൂർ പോലീസ് സ്റ്റേഷൻ എസ്.ഐ സുജിത്ത്, ഡി.വി.ആർ (ജി) എ.എസ്.ഐ ബിനിത് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.