ഇന്ന് അവർ നിങ്ങളുടെ വീടുകളിൽ എത്തും. .അവരെ കൈ വിടരുതേ. ..
പാലിയേറ്റീവ് പ്രവർത്തകരുടെ വീടുകൾ കഴറിയുള്ള ഹൌസ് ക്യാമ്പയിനും കളക്ഷനും ഇന്ന് പല സ്ഥലങ്ങളിലും ആരംഭിക്കുന്നു. .പൊന്മുണ്ടത്തു വിപുലമായ പ്രവർത്തനങ്ങളുമായി ഒരുമ പാലിയേറ്റീവ് കെയറും
*ഇന്ന് ഞായർ(18/01/2026) ഒരുമാ പാലിയേറ്റീവിന്റെ രണ്ടാം ഘട്ട വാർഡ്തല കളക്ഷൻ നടക്കുകയാണ് പൊന്മുണ്ടത്തെ മുഴുവൻ വാർഡുകളിലും വ്യത്യസ്ഥ ഭാഗങ്ങളിൽ വീടുകൾ കേറുന്ന രീതിയിൽ ആണ് ക്രമീകരണം പൊതു പ്രവർത്തകരും NSS വോളയർമാരും ഉൾപ്പെടുന്ന സംഘമാണ് ഇന്നത്തെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്
