ഇന്ന് ഞായർ(18/01/2026) ഒരുമാ പാലിയേറ്റീവിന്റെ രണ്ടാം ഘട്ട വാർഡ്തല കളക്ഷൻ നടക്കുകയാണ് പൊന്മുണ്ടത്തെ മുഴുവൻ വാർഡുകളിലും വ്യത്യസ്ഥ ഭാഗങ്ങളിൽ വീടുകൾ കേറുന്ന രീതിയിൽ ആണ് ക്രമീകരണം പൊതു പ്രവർത്തകരും NSS വോളയർമാരും ഉൾപ്പെടുന്ന സംഘമാണ് ഇന്നത്തെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്
