Type Here to Get Search Results !

തിരൂർ ജില്ലാ ആശുപത്രി ഇന്ന് 09-02-2023 നു ലഭ്യമായ ചികിത്സ വിവരങ്ങൾ.



_(ഒ.പി പരിശോധന സമയം രാവിലെ 8 മുതൽ 1 മണി വരെ)_

09-02-2023
വ്യാഴം  

*ജനറൽ ഒ.പി:*
ഒ.പി ഉണ്ട്.✅.

*മെഡിസിൻ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*എല്ലുരോഗ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*ചർമ്മരോഗ വിഭാഗം:*
ഒ.പി ഇല്ല.❌.

*ENT വിഭാഗം:*
ഒ.പി ഇല്ല.❌.

*നേത്രരോഗ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*സർജറി വിഭാഗം:*
ഒ.പി ഉണ്ട്.✅.

*ഫിസിക്കൽ മെഡിസിൻ വിഭാഗം:*
ഒ.പി ഇല്ല.❌.

*സ്ത്രീ രോഗ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*ശിശുരോഗ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*ദന്തരോഗ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*കാൻസർരോഗ വിഭാഗം:*
ഒ.പി ഇല്ല.❌.

*ഉദര-കരൾ രോഗ വിഭാഗം:*
ഒ.പി ഉണ്ട്.✅.

*നെഞ്ച്‌ രോഗ വിഭാഗം:*
ഒ.പി ഇല്ല.❌.

*മനോരോഗ വിഭാഗം:*
ഒ.പി ഇല്ല.❌.

_(മാറ്റങ്ങൾക്ക് വിധേയം...)_