Type Here to Get Search Results !

മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് തിരൂർ സ്വദേശി അടക്കം 5 പേർക്ക് പരിക്ക്


മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്


ജിദ്ദ: മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്. .. .. യാമ്പു റോയൽ കമ്മീഷന് കീഴിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ ജിദ്ദയിലെ കിങ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി

രണ്ട് പേർക്ക് നിസ്സാര പരിക്കേയുള്ളൂ. രണ്ട് പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.