Type Here to Get Search Results !

അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പുത്തനത്താണി സ്വദേശിയായ യുവാവ് മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പുത്തനത്താണി സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. 

രോഗലക്ഷണങ്ങളോടെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെഫീക്കിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിരിക്കയാണ് മരണം. സംസ്കാരം വെട്ടിച്ചിറ ജുമാ മസ്ജിദിൽ നടക്കും.