Type Here to Get Search Results !

ചരമം | നെല്ലിശ്ശേരി മുഹമ്മദ് എന്നവരുടെ മകൻ ഹംസ (70) | അയായ വൈലത്തൂർ



അയ്യായ സ്വദേശി പരേതനായ നെല്ലിശ്ശേരി മുഹമ്മദ് എന്നവരുടെ മകൻ ഹംസ (70) എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു ജനാസ ഖബറടക്കം നാളെ കാലത്ത് 9 മണിക്ക് അയ്യായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ ഹുസൈൻ, റഫീഖ്, ഫാത്തിമ
നാഥൻ മഗ്ഫിറത്ത് നൽകി സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ - ആമീൻ