കൊടൈക്കനാലിലേക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്ര ഒരുക്കി ട്രാവൽ ഗോ കൂട്ടായ്മ. മെയ് 19ന് വെള്ളി രാത്രി 10 മണിക്ക് തിരൂരിൽ നിന്നും ബസ്സ് പുറപ്പെടുന്ന രീതിയിൽ ആണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്
തിരൂർ | അവധിക്കാലം അടിച്ചു പൊളിക്കാൻ കൊടൈക്കനാലിലേക്ക് ഉല്ലാസ യാത്ര ഒരുക്കിയിരിക്കുകയാണ് മലപ്പുറം തിരൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യാത്ര കൂട്ടായ്മയായാ ഷെയ്ഖ ട്രാവൽ ഗോ ഗ്രൂപ്പ് .
സ്ത്രീകൾക്ക് സ്ത്രീകൾ തന്നെ നേതൃത്വം നൽകുന്ന യാത്ര എന്ന രീതിയിലും ഒരു ദിവസം മാത്രം ചിലവയിച്ചു പോവുന്ന യാത്ര എന്ന രീതിയിലും കൂടുതൽ പേർ ബുക്കിങ് ചെയ്യുന്നതായി സംഘാടകർ പറഞ്ഞു. യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ 9656655557 ഈ നമ്പറിൽ ബന്ധപെടാം. ...
യാത്രയുടെ വിവരങ്ങൾ👇
#എക്സ്പ്പോളോർ_കൊടൈക്കനാൽ
മെയ് 19 വെള്ളി രാത്രി 10 മണിക്ക് തിരൂരിൽ നിന്നും ബസ്സ് പുറപെട്ട് മെയ് 20 ശനി കൊടൈക്കനാൽ എത്തി അവിടെ ഒരു ദിവസം മുഴുവൻ കണ്ടു തീർക്കുന്ന രീതിയിൽ ആണ് കൃമീകരണം. ഫ്രഷ് ആവാനുള്ള സൗകര്യവും പ്രഭാത ഭക്ഷണവും കഴിച്ചു കോടമഞ്ഞിൽ അലിഞ്ഞ കൊടൈക്കനാൽ കാഴ്ച്ചകണ്ട് തുടങ്ങുന്നു അതിനിടക്ക് ഉച്ച ഭക്ഷണവും കഴിച്ചു വീണ്ടും കാഴ്ച്ചകളുടെ ലോകത്തെക്ക് നമ്മൾ പോവുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞു ഞായർ പുലർച്ചെ യാത്രാ ആരംഭിച്ച സ്ഥലത്തു തന്നെ തിരിച്ചു എത്തുന്ന രീതിയിൽ ആണ് കൃമീകരണം
AMOUNT PER HEAD | 1800
വിവരങ്ങൾ👇..
⭕️ ഫ്രഷ് അപ്പ്
⭕️ ബ്രേക്ക് ഫാസ്റ്റ്
⭕️ ഉച്ചഭക്ഷണം
⭕️ രാത്രി ഭക്ഷണം
കുറഞ്ഞ സീറ്റുകൾ മാത്രം
ഉടൻ ബുക്ക് ചെയ്യാൻ വിളിക്കൂ..
9656655557
