Type Here to Get Search Results !

കൽപകഞ്ചേരി പ്രസ് ഫോറം പുതിയ ഓഫീസ് ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രസ് ഫോറം അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന സദസും കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


പ്രസ് ഫോറം ഓഫീസ് ഉദ്ഘാടനവും അനുമോദന സദസും


കൽപകഞ്ചേരി: കൽപകഞ്ചേരി പ്രസ് ഫോറം പുതിയ ഓഫീസ് ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രസ് ഫോറം അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന സദസും കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടുങ്ങാത്തുകുണ്ട് വ്യാപാര ഭവന് സമീപത്താണ്പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രസ് ഫോറം പ്രസിഡൻറ് എച്ച്. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. മുതി
ർന്ന പത്രപ്രവർത്തകൻ A
അബ്ദുറഹിമാൻ മാസ്റ്റർ, സെക്രട്ടറി സി.പി. രാധാകൃ ഷ്ണൻ, ഡോ. ഒ. ജമാൽ മുഹമ്മദ്, സി.പി. ലത്തീഫ്, അസ് ലം മെട്രോ, എൻ. അഹമ്മദ് കുഞ്ഞി,
എൻ.സി. നവാസ്, ടി.പി. അബ്ദുൾ റഹ്മാൻ, അമീൻ വളവന്നൂർ, കെ.എൻ.എ ഗഫൂർ, കെ. ഷമീം, ഖമറുന്നിസ, എ.കെ.എം.എ മജീദ്, അനിൽ വളവന്നൂർ,
മുജീബ് തൃത്താല, റഹീം വെട്ടിക്കാടൻ എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷ കളിൽ ഉന്നത വിജയം കര സ്ഥമാക്കിയ ഫഹ് മിദ , A P
റിഷാൻ, ഫാത്തിമ സജ A P
അരുണിമ CP എന്നിവർക്ക്
എം എൽ .എ .ഉപഹാരം നൽകി.