Type Here to Get Search Results !

മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി മുങ്ങിമരിച്ചു

മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി മുങ്ങിമരിച്ചു. മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്.
മലപ്പുറം വി.കെ. പടിയിലെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്.

കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.