Type Here to Get Search Results !

കോഴിക്കോട് തൃശ്ശൂർ ദേശീയപാത കാക്കഞ്ചേരിയിൽ കല്ലുമായി പോകുന്ന ലോറിയുടെ പുറകിൽ ദോസ്ത് വാഹനം ഇടിച്ച് പുത്തനത്താണി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു




ഇന്ന് രാവിലെ കാക്കഞ്ചേരി ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേര് മരണപ്പെട്ടു, പടപ്പറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ സംഭവ സ്ഥലത്ത് വെച്ചും പുത്തനത്താണി പൂവാൻ ചിന സ്വദേശി അൻവർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.

മുഹമ്മദ്‌ ഹനീഫ വലിയപറമ്പിൽ, വയസ് (37) s/o അബ്ദുൽ കരീം, വലിയപറമ്പിൽ ഹൌസ്, പടപറമ്പ്,
 വറ്റല്ലൂർ (po, കുറുവ) എന്നിവർ സംഭവസ്ഥലത്ത് വെച്ച്തന്നെ മരണപ്പെട്ടിരുന്നു.

ദോസ്ത് വാഹനത്തിൽ ഉണ്ടായിരുന്ന പരിക്ക് പറ്റിയ രണ്ടാമത്തെയാൾ അൻവർ ഖാൻ, s/o അബു (25)കുന്നതൊടി ഹൗസ്, രണ്ടത്താണി po, ചന്തപറമ്പ്, എന്നിവർ ആശുപതിയിൽ വെച്ചാണ് മരണപ്പെട്ടത്.