Type Here to Get Search Results !

വളാഞ്ചേരി വട്ടപ്പാറ പുതിയ പാലത്തിൽ നിന്ന് ചാടി തിരൂർ ഇരിങ്ങാവൂർ സ്വദേശി മരണപ്പെട്ടു




തിരൂർ : വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് ഒരാൾ താഴേക്ക് ചാടി മരണപ്പെട്ടു

മരണപ്പെട്ടത് തിരൂർ ഇരിങ്ങാവൂർ സ്വദേശിയായ സ്വരാജ് (23) എന്ന യുവാവാണ് മരിച്ചത്












 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)