മുസ്‌ലിംലീഗ് മലപ്പുറം ജില്ലാസമ്മേളനം 16, 17, 18 ദിവസങ്ങളിലായി മലപ്പുറത്ത് നടക്കും. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍, ഖായിദേ മില്ലത്ത് സ്മാരകസൗധം, മുസ്‌ലിംലീഗ് ജില്ലാഓഫീസ് പരിസരം ,വലിയവരമ്ബ്, എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍.
