5275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് 41,920 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉയര്‍ന്നത്.
