Type Here to Get Search Results !

മലപ്പുറം പൊന്മുണ്ടത്ത് മുസ്ലിം ലീഗ് ഭരണ സമിതിക്കെതിരെ 'യൂത്ത് കോൺഗ്രസ്സിന്റെ' പ്രതിഷേധ ധർണ്ണ

 





പൊന്മുണ്ടം : 'വികസനം അടിമത്തമല്ല ജനക്ഷേമം അവകാശമാണ്' എന്ന മുദ്രവാക്യം ഉയർത്തി പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ഭരണ സമിതിയുടെ വികസന വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ പഞ്ചായത്ത് ധർണ്ണ നടത്തുന്നു.

17-02-2023, വെള്ളി രാവിലെ 10 മണിക്ക്. വൈലത്തൂർ, പൊന്മുണ്ടം പഞ്ചായത്ത് ഓഫീസിനു മുന്നിൽ.

നടക്കും എന്ന്‌ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാനത്ത് യു ഡി എഫ് സംവിധാനമില്ലാതെയുള്ള പഞ്ചായത്ത് കൂടിയാണ് പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത്