ചെമ്മാട് : പ്രസവാനന്തര ശുശ്രൂഷരംഗത്ത് വൻ മാറ്റങ്ങൾ വരുത്തി തലപ്പാറയിലെ മുട്ടിച്ചിറയിൽ ഈ മാസം പ്രവർത്തനം ആരംഭിച്ച 'മൊം കെയർ ' മികച്ച അനുഭവങ്ങളാണ് ഈ മേഘലയിലുള്ളവർക്ക് സമ്മാനിക്കുന്നത്.നഗരത്തിന്റെ തിരക്കിൽ നിന്നു മാറി ഗ്രാമാന്തരീക്ഷത്തിൽ പ്രസവ ശുശ്രുഷ രംഗത്തെ ഏറ്റവും മികച്ച സൗകാര്യങ്ങൾ ഒരുക്കിയ 'മൊം കെയർ' കാണാനും ബൂക് ചെയ്യാനും ചികിത്സാ രീതികൾ മനസ്സിലാക്കാനും നിരവധി പേരാണ് ബന്ധപെടുന്നത്.
Mrs . താജുന്നിസാ അബുബക്കർ ഉല്‍ഘാടനം നിർവഹിച്ചു. മാനേജിങ് ഡയറക്ടർമാരായ Mrs.Sabeela Nazmeen ,Mr. Swadique Sharukh , DR . Hafiz Bin Hassan BAMS.AD (പഞ്ചകർമ്മ) , K.P Aboobacker Haji എന്നിവർ സംസാരിച്ചു.
പ്രസവാനന്തര ശുശ്രൂഷ രംഗത്ത് മൊം കെയർ നൽകുന്ന പാക്കേജുകൽ :
21,30,40 ദിവസങ്ങളിൽ
A/c & Non-A/c ഫ്‌ളാറ്റുകൾ.
പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങൽ :
✅ആയുർവേദ ഡോക്ടറുടെ നിരന്തര നേതൃത്വത്തിൽ പ്രസവാനന്തര പരിചരണം.
✅അമ്മക്ക് 9 നേരവും കൂടെ നിൽന്ന ഒരാൾക്ക് 3 നേരവും ഭക്ഷണം.
✅എല്ലാ വിധ പ്രസവാനന്തര മരുന്നുകളും.
✅സൗജന്യ wi-fi കണക്ഷൻ
✅അമ്മയുടെയും കുഞ്ഞിന്റെയും തുണി അലക്കി നൽകൽ.
✅വയർ കുറയാൻ വയർ കെട്ടിവെക്കൽ
✅കുഞ്ഞിന് മസാജും കുളിയും
✅യോഗ ക്ലാസുകൾ
✅സ്റ്റീം ബാത്ത് , സൺ ബാത്ത്
✅കൗൺസിലിംഗ് സെഷനുകൾ
✅മിനി ജിം സൗകര്യം
✅കൂടെ ഉള്ള മറ്റു കുട്ടികൾക്കായി പ്ലേ ഏരിയ
അഡിഷണൽ ചാർജിൽ ലഭിക്കുന്ന സൗകര്യങ്ങൾ :
🔻എക്സ്ട്രാ ഭക്ഷണം
🔻എക്സ്ട്രാ കിടക്ക, തലയണ, ബെഡ്ഷീറ്റ്, പുതപ്പ്
🔻രാത്രി സേവനം
🔻കൂടെ നിൽക്കുന്ന ആളുടെ വസ്ത്രം അലക്കൽ സേവനം
🔻ബ്യൂട്ടി കെയറ് (സ്പാ)
🔻പെഡിക്യൂർ
🔻മാനിക്യൂർ
🕜 ഭക്ഷണത്തിനുള്ള സമയ ഷെഡ്യൂൾ :
6:00am - ഈത്തപ്പഴം/ ഉണക്കമുന്തിരി
7:00am -ഔഷധ പാൽ ,മുട്ട/ പഴം/ കാടമുട്ട,
8:30am -സ്പെഷ്യൽ കഞ്ഞി / സൂപ്പ്
9:30am - പ്രാതൽ
11:30am - ജ്യൂസ്/സൂപ്പ്
1:30pm - ഉച്ചഭക്ഷണം
4:30- ധാന്യങ്ങൾ, ചായ
7:30- രാത്രിഭക്ഷണം
9:00- ഫ്രൂട്സ്/സാലഡ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
📞9633920104 / 9567982632






