തലക്കടത്തൂർ ഓവുങ്ങൽ സ്വദേശി പരേതനായ പി.പി.മമ്മി ഹാജിയുടെ മകൻ പാറാപറമ്പിൽ കുഞ്ഞിമുഹമ്മദ് എന്നവർ മരണപ്പെട്ടു ഖബറടക്കം രാവിലെ 10 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദിൽ നടക്കും. മഗ്ഫിറത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യുക.
Tirur News Live
February 10, 2023