Type Here to Get Search Results !

ഇത്തവണ കോഴിക്കോട് കേന്ദ്രമായി തന്നെ സർക്കാർ ഹജ്ജ് ക്യാമ്പ് മുന്നോട്ട് കൊണ്ടുപോകുമെന്നും നല്ല രീതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ




മലപ്പുറം: ഇത്തവണ കോഴിക്കോട് കേന്ദ്രമായി തന്നെ സർക്കാർ ഹജ്ജ് ക്യാമ്പ് മുന്നോട്ട് കൊണ്ടുപോകുമെന്നും നല്ല രീതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി വി അബ്ദുർറഹ്മാൻ. ഹജ്ജ് എംബാർക്കേഷൻ പോയിൻ്റായി കണ്ണൂരും കോഴിക്കോടും കൊച്ചിയും തിരഞ്ഞെടത്തത് ഹാജിമാർക്ക് സഹായകമാകും. എംബാർക്കേഷൻ പോയിൻ്റിൽ കണ്ണൂരിനെ കൂടി ഉൾപ്പെടുത്തിയത് കാസർകോട്, കണ്ണൂർ, വയനാട് മേഖലയിലെ യാത്രക്കാർക്ക് പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു.
Tags