Type Here to Get Search Results !

ഓമച്ചപ്പുഴ പുത്തൻപള്ളിക്ക് സമീപം നാട്ടിലെ യുവാക്കൾ നിർമിച്ച വിശ്രമ കേന്ദ്രം സാമൂഹ്യവിരുദ്ധർ കത്തിച്ചതായി പരാതി

 




ഒഴുർ : ഓമച്ചപ്പുഴ പുത്തൻപള്ളിക്ക് സമീപം വഴി യാത്രകർക്കും സ്കൂൾ കുട്ടികൾക്കും, സ്കൂൾവിട്ട് വീട്ടിലേക്ക് വരുന്ന കുട്ടികളെ കൂടെ കൂട്ടാൻ വരുന്ന സ്ത്രീകൾക്കും ഉപകാരമാകുന്ന രീതിയിൽ നാട്ടിലെ യുവാക്കൾ നിർമിച്ച വൈറ്റിംഗ് ഷഡ്ഡ്

കഴിഞ്ഞ ദിവസം  രാത്രി സാമൂഹ്യവിരുദ്ധർ കത്തിച്ചിരിക്കുന്നു. ഷഡ്ഡ് പൂർണമായിയും കത്തി നശിച്ചു സമീപത്തെ നെൽ വയലിലേക്കും തീ പടർന്നിട്ടുണ്ട്.  അനേകം സ്കൂൾ വിദ്യാര്ഥികളും നടന്നു പോകുന്ന യാത്രകരും സ്‌കൂട്ടർ യാത്രകരും വിശ്രമിക്കാൻ ആശ്രയിച്ചിരുന്നത് ഈ ഇരിപ്പിടതിനെ ആയിരുന്നു.