വരിക്കോട്ടിൽ സിനി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു
ഇരു കിഡ്നികളും പ്രവർത്തന രഹിതമായത് കാരണം കിഡ്നി മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ധേശിച്ച മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്ത് വാർഡ് 5 ൽ താമസിക്കുന്ന വരിക്കോട്ടിൽ ദിനേശൻ ഭാര്യ സിനി ചികിത്സ സഹായത്തിനുള്ള കമ്മറ്റി രൂപീകരിച്ചു
ആശുപത്രി ചെലവടക്കം 15 ലക്ഷത്തിലധികം ചെലവ് വരുന്നതിനാൽ തിരൂർ MLA യും നട്ടുകാരനുമായ
കുറുക്കുളി മൊയ്തീൻ സാഹിബ്
പഞ്ചായത്ത് പ്രസിഡൻറ് സംശിയ സുബൈർ തുടങ്ങിയവർ മുഖ്യ രക്ഷാധികാരികളായും ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത് .
ഈ ഉദ്യമം വിജയിപ്പിക്കുന്നതിന് സമൂഹത്തിന്റെ നാനാതുറകളിലുള്ള മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ് .
കമ്മിറ്റി അംഗങ്ങൾ
ചെയർമാൻ: CTഅബ്ദുൽ റഷീദ്.
വൈസ് ചെയർ..
സുരേന്ദ്രൻ :Vk
കുട്ടൻ :Vk
മുഹസിർ :P
കൺവീനർ:
Vk :ആണ്ടി
ജോ..കൺവീനർ: സലാം k
വിജേഷ് :Vk
ട്രെഷറർ : സുനീർ. K
എക്സിക്യൂട്ടീവ്:അംഗങ്ങൾ
റഫീഖ് :Kmr
സമീർ. : Ck
സറഫു:C
രജീഷ് : Vk
റാഫി : P
കാജ : A
സുബീഷ് :Vk
മുജീബ്:Pk
നൗഫൽ :ബാബു. K
മുഖ്യരക്ഷാധികാരികൾ
കുറുക്കുളി മൊയ്തീൻ എംഎൽഎ
സംശീയ സുബൈർ
(പഞ്ചായത്ത് പ്രസിഡണ്ട് )
നസീമ റഷീദ്
(വാർഡ് മെമ്പർ )
ഉസ്മാൻ ഹാജി സി കെ
ഹൈദർ ഹാജി സി കെ
ബാപ്പുട്ടി മുസ്ലിയാർ
Ac രാധാകൃഷ്ണൻ
മുസ്തഫ കൽപ്പകഞ്ചേരി
cP സലാം
മുഹമ്മദ് ഹാജി P
അബ്ദുറഹിമാൻ (ബാബു)
സുകുമാരൻ C
കുഞ്ഞായി
കുട്ടൻ vk
സി പി ബഷീർ
പത്മനാഭൻ VK
ഈ സഹായ അസ്തം വിജയിപ്പിക്കുന്നതിനായി എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു
