Type Here to Get Search Results !

പൊൻമുണ്ടത്ത് ബൈക്ക് റോഡിലെ കുഴിയിൽ വീണ് മറിഞ്ഞു യാത്രക്കാരന് പരിക്കേറ്റു


പൊന്മുണ്ടം: റോഡിലെ കുഴിയിൽ ബൈക്ക് വീണ് യാത്രക്കാരന് പരിക്കേറ്റു, പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

കുറ്റിപ്പാല മുതൽ തലക്കടത്തൂർ വരെയുള്ള റോഡിൽ രൂപപ്പെട്ട കുഴികൾ കാരണം അപകടം പതിവാകുന്ന സാഹചര്യമാണുള്ളത്, റോഡിലെ കുഴികൾ കാരണം അപകടങ്ങൾ തുടർക്കഥയായിട്ടും അധികാരികളുടെ നിസ്സംഗതക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്

Tags