സന്നദ്ധ സേവന സ്ഥാപനമായ തിരുനാവായ വാരിയർ ഫൗണ്ടേഷനിൽ ലോജിസ്റ്റിക്സ് പഠിക്കാൻ അവസരമൊരുക്കുന്നു.
ഗൈഡൻസ് ഫോർ റീഡിഫെനിംങ് അമേസിംങ് കരിയർ ആൻ്റ് എംപ്ലോയ്മെൻ്റ് (ഗ്രേസ്) പദ്ധതിക്ക് കീഴിലാണ് കോഴ്സ് നൽകുന്നത്.തിങ്കൾ മുതൽ ശനി വരെ ദിവസം ചുരുങ്ങിയത് ആറ് മണിക്കൂർ വീതമുള്ള മൂന്ന് മാസത്തെ പരിശീലനത്തിൽ വെയർഹൗസിംങ്,സപ്ലേചെയ്ൻ മാനേജ്‍മെന്റ്റ്, കമ്യൂണികേറ്റീവ് ഇംഗ്ലീഷ്, ഐ.ടി, സോഫ്റ്റ് സ്കിൽ എന്നീ മേഖലയിൽ വിദഗ്ധ പരിശീലനം ലഭിക്കും.
സ്റ്റഡ് കൗൺസിൽ സർട്ടിഫിക്കറ്റും പരിശീലന ശേഷം തൊഴിലും സ്ഥാപനം ലഭ്യമാക്കും. താമസം,ഭക്ഷണം ഉൾപെടെയുള്ള ഈ റസിഡൻഷ്യൽ കോഴ്സിൻ്റെ ചിലവിൽ നാല്പത് ശതമാനം മാത്രേമേ ഉദ്യോഗാർത്ഥി നൽകേണ്ടതുള്ളൂ. ബാക്കി ചിലവുകൾ എല്ലാം സ്ഥാപനം വഹിക്കും. യോഗ്യത മിനിമം +2 /ITI ബന്ധപ്പെടാനുള്ള നമ്പർഃ
9846211995, 9605160570
