Type Here to Get Search Results !

പുതുക്കലേക്കൽ സെയ്തലവി (സലീന മാരേജ് സ്റ്റോർ )എന്നവർ മരണപെട്ടു

 


തലക്കടത്തൂർ ഓവുങ്ങൽ സ്വദേശി പുതുക്കലേക്കൽ സെയ്തലവി (സലീന മാരേജ് സ്റ്റോർ )എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു. ഖബറടക്കം രാവിലെ 9 മണിക്ക് തലക്കടത്തുർ ജുമാ മസ്ജിദിൽ നടക്കും.