കല്പകഞ്ചേരി: അകാരണമായി നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത BL0 ക്കെതിരെ നടപടി സ്വീകരി ക്കണമെന്നും, വോട്ടർപട്ടിക യിൽ പേരുൾപ്പെടുത്തണം എന്നും ആവശ്യ CPlM കൽപകഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തി ൽ കൽപകഞ്ചേരി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഏരിയ സെന്റർ അംഗങ്ങ ളായ N വേണുഗോപാൽ, C K ബാവക്കുട്ടി, LC സെക്രട്ടറി P സൈതുട്ടി , കെ. ഷരീഫ്, കോട്ടയിൽ ഷാജി, T വാസു, P അൻവർ, P റഷീദ്, വി.പി. സൈതാലിക്കുട്ടി, VT മുജീ ബ്,എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരൂർ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസീൽദാർ ശിവദാസൻ, വില്ലേജ് ഓഫീസ് അധികൃത ർ കൽപകഞ്ചേരി എസ്. ഐ ജലീൽ കറുത്തേടത്ത് എന്നിവർ സ്ഥലത്തെത്തു കയും നേതാക്കളുമായി ചർച്ച നടത്തുകയും ചെയ് തു.സമരക്കാർ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ഉപരോധ സമരം അവസാ നിപ്പിച്ചത്.

