Type Here to Get Search Results !

വൈലത്തൂർ മുതൽ കുറ്റിപ്പാല വരെയുള്ള റോഡ് നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു;ഈ മാസം 18 വരെ ഈ റോഡിലൂടെയുള്ള മുഴുവൻ വാഹന ഗതാഗതവും നിരോധിച്ചു ഉത്തരവ് വന്നിരുന്നു


വൈലത്തൂർ മുതൽ കുറ്റിപ്പാല വരെയുള്ള റോഡ് നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു

 ഈ മാസം 18 വരെ ഈ റോഡിലൂടെയുള്ള മുഴുവൻ വാഹന ഗതാഗതവും നിരോധിച്ചു ഉത്തരവ് വന്നിരുന്നു

⭕️ TIRUR NEWS LIVE


പൊന്മുണ്ടം : വൈലത്തൂർ മുതൽ കുറ്റിപ്പാല വരെയുള്ള റോഡ് നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു. നിലവിൽ സൈഡ് കീറിയ സ്ഥലത്ത് മണ്ണ് എടുത്ത് കോറി വേസ്റ്റ് നിറക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
നവീകരണ പ്രവർത്തികൾക്ക് വാഹന ഗതാഗതം തടസ്സമാവുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങൾ മമ്മാലിപ്പടി -കടുങ്ങാത്തുകുണ്ട് -തിരൂർ
കരിങ്കപ്പാറ-കോഴിച്ചെന വഴിയും തിരിച്ചു വിടുന്നുണ്ട്.തിരൂർ ന്യൂസ്‌ ലൈവ് 
ഇവിടങ്ങളിൽ എല്ലാം ട്രോമ കെയർ പ്രവർത്തകർ യാത്രക്കാർക്ക് സഹായകമായി നിൽപ്പുണ്ട്.
ഈ മാസം 18 വരെയാണ് ഇത് വഴി ഗതാഗതം നിരോധിച്ചിട്ടുള്ളത്.
18 കഴിഞ്ഞാൽ അടുത്ത ഘട്ടം ഓവുങ്ങൽ ഭാഗത്തേക്ക്‌ നീങ്ങും എന്ന് അറിയാൻ സാധിക്കുന്നു.