Type Here to Get Search Results !

മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

മുളിയാര്‍ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് കേസ്.


പൊവ്വല്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ ആദൂര്‍ പൊലീസാണ് കേസെടുത്തത്. മുസ്ലീം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് ഇയാള്‍.

Tags