Type Here to Get Search Results !

ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് കത്തിനശിച്ചു


പൊന്മുണ്ടം : ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു.

വീട്ടുകാർ പുറത്തായിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.







മലപ്പുറം തിരൂരിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്ബില്‍ അബൂബക്കർ സിദ്ദീഖിൻ്റെ വീടാണു കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.