Type Here to Get Search Results !

അഫീഫ് മുഹമ്മദ് ഷംസീർ മേച്ചേരി പറമ്പിൽ


07/08/25
ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ....
നടുവിലങ്ങാടി ആനപ്പടി സ്വദേശി പരേതനായ
മേച്ചേരി പറമ്പിൽ കോയക്ക മകൻ മുഹമ്മദ് ഷംസീർ എന്നവരുടെ മകൻ അഫീഫ് മുഹമ്മദ് ഷംസീർ (21) മരണപെട്ടു. മാതാവ് നാദിയ ( അധ്യാപിക എം. ഇ. എസ് സ്കൂൾ തിരൂർ ) സഹോദരൻമാർ: ആദിൽ മുഹമ്മദ് ഷംസീർ,അദ്നാൻ മുഹമ്മദ് ഷംസീർ.
മയ്യത്ത് ഇപ്പോൾ തിരൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആകുന്നു.

മയ്യത്ത് കബറടക്ക സമയവും, സ്ഥലവും ശേഷം അറിയിക്കാം...
Tags