Type Here to Get Search Results !

തിരൂർ തലക്കടത്തൂരിൽ മില്ലിന് തൊട്ടടുത്തുള്ള പച്ച തേങ്ങ ഉണക്കുന്ന കുഴിക്ക് തീ പിടിച്ചു



  
തിരൂർ:തലക്കടുത്തൂരിൽ 
 മാർക്കറ്റ് റോഡിലുള്ള
 പങ്ങത്ത് ഫോർ മില്ലിന് തൊട്ടടുത്തുള്ള പച്ചത്തേങ്ങ ഉണക്കുന്നതിനുള്ള കുഴിയിലാണ് ആദ്യം തീ പടർന്നത്.
 ഇന്ന് കാലത്ത് 9 30നാണ് തീ പിടിച്ചത്. ഉടൻതന്നെ തിരൂർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു രണ്ട് ഫയർഫോഴ്സ് യൂണിറ്റ് തീ അണച്ചു.








തൊട്ടടുത്ത് ധാരാളം വീടുകൾ ഉണ്ടായിരുന്നു, ഉടൻതന്നെ തീ അണച്ചുകൊണ്ട് വൻ ദുരന്തം ഒഴിവായി.