Type Here to Get Search Results !

താനുരിൻ്റെ സാമുഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നവനിതാ നേതാവ് പനങ്ങാട്ടുർ സമീറ നിര്യാതയായി



പനങ്ങാട്ടുർ സമീറ നിര്യാതയായി


താനൂർ : താനുരിൻ്റെ സാമുഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത്
സജീവമായിരുന്ന
വനിതാ നേതാവ് പനങ്ങാട്ടുർ
പ്രഭാത് ബേക്കറിക്ക്
സമീപം കോതങ്ങത്ത് പറമ്പിൽ സെമീറ നിര്യാതയായി. മയ്യിത്ത് സഹോദരൻ നിസാർ കണ്ണംന്തളിയുടെ
വസതിയിൽ.
ഖബറടക്കം ഇന്ന് രാവിലെ
10 മണിക്ക്.

Tags